മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആശ്വാസം; ഡ്രീം കേരള വെബ്പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി
മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 100 ദിവസത്തിനകം 'ഡ്രീം കേരള' പദ്ധതി നടപ്പാക്കുമെന്നു ജൂലൈ ഒന്നിന് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 70 ദിവസം പിന്നിടുമ്പോഴാണ് പോര്‍ട്ടല്‍ ഉദ്ഘാടനംതന്നെ നടക്കുന്നത് എന്നതാണ് വൈരുദ്ധ്യം.